Header Ads

  • Breaking News

    തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു


    തിരുവനന്തപുരം :
    സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരിച്ച കരകുളം സ്വദേശി ദാസനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 70 വയസായിരുന്നു.
    വൃക്ക സംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചൊവ്വാഴ്ചയായിരുന്നു മരണം. മരണ ശേഷം നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad