Header Ads

  • Breaking News

    ഈ ജില്ലയിൽ ഇനി വരാൻ ഇരിക്കുന്നത് അടുത്ത ദുരന്തം!

    വയനാട്ടിലെ അതിർത്തി പ്രദേശങ്ങളിൽ വരാനിരിക്കുന്നത് വരൾച്ചാകാലമെന്ന് മുന്നറിയിപ്പ്. കർണാടക- തമിഴ്‍നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന വയനാട്ടിലെ എട്ട് പ്രദേശങ്ങളിലാണ് വരൾച്ചാ സാധ്യത മുന്നറിയിപ്പുള്ളത്. ആഗസ്റ്റിൽ ജില്ലയുടെ ചില ഭാഗങ്ങളിൽ അതിശക്തമായ മഴ ലഭിച്ചപ്പോഴും താരതമ്യേന കുറഞ്ഞ മഴയാണ് സുൽത്താൻ ബത്തേരി, നൂൽപ്പുഴ, നെന്മേനി, പൂതാടി, മുള്ളൻകൊല്ലി, പുൽപ്പള്ളി, ബാവലി മേഖലകളിൽ ലഭിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad