Header Ads

  • Breaking News

    കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത


    ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു.ഇതേതുടര്‍ന്ന് വരും ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
    ന്യൂനമര്‍ദ്ദം 24 മണിക്കൂറിനകം ശക്തിപ്രാപിച്ച്‌ തീവ്ര ന്യൂനമര്‍ദ്ദം ആകുമെന്നാണ് പ്രവചനം.
    ദില്ലി കൂടാതെ മധ്യപ്രദേശ്, ചത്തീസ് ഗഡ്, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍, അസ്സം എന്നിവിടങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കേരളത്തില്‍
    ഒറ്റപ്പെട്ട മഴയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad