കോവിഡ് കേന്ദ്രത്തില്‍ തീപിടുത്തം; ഏഴുപേര്‍ മരിച്ചു
വിജയവാഡ:
ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ കോവിഡ് 19 കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഹോട്ടല്‍ കോവിഡ് കേന്ദ്രമായി മാറ്റുകയായിരുന്നു. ഇവിടെയാണ് രാവിലെ തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയും ആംബുലന്‍സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ليست هناك تعليقات
إرسال تعليق