കനത്ത മഴയിൽ പറശ്ശിനി പുഴ കരകവിഞ്ഞൊഴുകുകയാണ്. പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിന്റെ അകത്ത് വെള്ളം കയറി. ശ്രീകോവിലിന്റെ തറ വരെ വെള്ളം കയറിയിട്ടുണ്ട്. മഴ തുടരുകയാണെങ്കിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. വളപട്ടണം പുഴയുടെ ഇരുകരകളിലും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്
ليست هناك تعليقات
إرسال تعليق