Header Ads

  • Breaking News

    കേരളത്തിന് തിരിച്ചടി; ലൈഫ് മിഷന് അനുമതിയില്ലെന്ന് കേന്ദ്രം

    കേരള സർക്കാർ നടപ്പാക്കുന്ന ഗൃഹനിർമാണ പദ്ധതിയായ ലൈഫ് മിഷന് കേന്ദ്ര അനുമതിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം പാർലമെന്ററി സമിതിയെ അറിയിച്ചു. കേന്ദ്ര വിഹിതം ഉപയോഗിക്കാൻ സംസ്ഥാനം അനുമതി തേടിയിട്ടില്ല. വിദേശസഹായം കൈപ്പറ്റാനും അനുമതിയില്ല. പദ്ധതി നടത്തിപ്പിൽ വലിയ വീഴ്ചയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad