Header Ads

  • Breaking News

    മൺസൂൺ ബമ്പർ: അ‍ഞ്ചു കോടി ഈ ജില്ലയിൽ... !!

    മൺസൂൺ ബമ്പർ: അ‍ഞ്ചു കോടി എറണാകുളത്ത് വിറ്റ ടിക്കറ്റിന്
    സംസ്ഥാന സർക്കാരിന്റെ അഞ്ചു കോടി രൂപ സമ്മാനമുള്ള മൺസൂൺ ബമ്പർ (ബിആർ 74) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. MD 240331 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 5 കോടി രൂപ ലഭിച്ചത്. എറണാകുളത്ത് വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ MA 191059, MB 250222, MC 170435, MD 343594 എന്നീ നമ്പറുകൾക്കാണ്. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad