Header Ads

  • Breaking News

    അമ്മായിഅമ്മയെ മരുമകൾ കുത്തിക്കൊന്നു


    തിരുവല്ല: 

    തിരുവല്ല നിരണത്ത്‌  അമ്മായിഅമ്മയെ മരുമകൾ കുത്തിക്കൊന്നു. കൊമ്പങ്കേരി 12-ാം വാർഡ് പ്ലാംപറമ്പിൽ വീട്ടിൽ ചാക്കോയുടെ ഭാര്യ കുഞ്ഞൂഞ്ഞാമ്മ യാണ് (66)  മരിച്ചത്.

    തിങ്കളാഴ്ച രാത്രി എട്ടിനാണ് സംഭവം.  മരുമകൾ ലിൻസി (24) കത്രിക കൊണ്ട് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  സംഭവ സ്ഥലത്ത് വച്ച് തന്നെ കുഞ്ഞൂഞ്ഞമ്മ കൊല്ലപ്പെട്ടു. പുളിക്കീഴ് പോലീസ്  ലിൻസിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
    കുഞ്ഞൂഞ്ഞാമ്മയുടെ മകൻ ബിജിയുടെ ഭാര്യയാണ് ലിൻസി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad