Header Ads

  • Breaking News

    പാനൂർ ഗവ.ആശുപത്രിയിൽ സ്റ്റാഫ് നഴ്സിന് കോവിഡ് ; വീണ്ടും ആശങ്ക

    പാനൂരിൽ ഗവ.ആശുപത്രി നഴ്സിന് കോവിഡ് സ്ഥിരീകരിച്ചതോടെ 
    പാനൂരിൽ വീണ്ടും ആശങ്ക. പാനൂർ ഗവൺമെൻ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സിനാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കോവിഡായ ഡോക്ടറുടെ സമ്പർക്ക ലിസ്റ്റിൽപ്പെടുന്നയാളാണ് സ്റ്റാഫ് നഴ്സ്. ഹോസ്പിറ്റലിൽ ഒപി പ്രവർത്തിച്ചിരുന്നു. 20 പേർ ഇന്ന് ഒ.പിയിലെത്തിയിരുന്നു. നാളെയും ഒ.പി മാത്രമായി ചുരുക്കാനാണ് സാധ്യത. ഒരാളുടെ ഫലം കൂടി വരാനുണ്ട്. ഇതു പോസറ്റീവാകുകയാണെങ്കിൽ പാനൂർ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുമെന്നാണ് സൂചന

    ليست هناك تعليقات

    Post Top Ad

    Post Bottom Ad