Header Ads

  • Breaking News

    ഡാമിൽ ജലനിരപ്പ് ഉയരുന്നു; റെഡ് അലർട്ട്!

    ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഷോളയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുക്കി വിടുന്നതിന് മുന്നോടിയായുള്ള പ്രാരംഭ നടപടിയായാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 2663 അടിയിലേക്ക് എത്തിയാൽ വെള്ളം പുഴയിലേക്ക് ഒഴുക്കുമെന്ന് തൃശ്ശൂർ ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിൽ 2661 അടിയാണ് ജലനിരപ്പ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad