കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇരിട്ടി ടൗൺ ഉൾപ്പടെ നാളെ (20.08.2020 )മുതൽ അടച്ചിടാൻ തീരുമാനം. ടൗണിന് സമീപത്തുള്ള ഇരിട്ടി നഗരസഭയിലെ 5,10,11,13 എന്നീ വാർഡുകളും പായം പഞ്ചായത്തിലെ 13ആം വാർഡും അടച്ചിടുന്നതിനോടൊപ്പമാണ് ഇരിട്ടി ടൗണും അടക്കുക.
ليست هناك تعليقات
إرسال تعليق