Header Ads

  • Breaking News

    പിലാത്തറ - പയ്യന്നൂർ റോഡ് കെഎസ്ടിപി റോഡിനു സമീപത്ത് മോഷണം നടന്നു

    പിലാത്തറ   പയ്യന്നൂർ റോഡ്  കെഎസ്ടിപി റോഡിനു സമീപമുള്ള സൂപ്പർ മാർക്കറ്റിനു സമീപത്തെ മുകളിൽ താമസിക്കുന്നവരുടെ  എടിഎം കാർഡ് പണം മറ്റു രേഖകൾ അടങ്ങിയ ബാഗുകൾ കവർന്നു.. ബൈക്കിൽ വന്ന സംഘം പുലർച്ചെ യാണ് കവർച്ച നടത്തിയത് ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട് പോലീസിൽ പരാതി നൽകി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad