Header Ads

  • Breaking News

    നഴ്സുമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

    ശമ്പളവർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ നഴ്സുമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. ജൂനിയർ നഴ്സുമാർക്ക് നിലവിൽ ലഭിക്കുന്ന ശമ്പളം 13900 രൂപയാണ്. ഇത് സ്റ്റാഫ് നഴ്സിന് ലഭിക്കുന്ന അടിസ്ഥാന ശമ്പളമായ 27800 രൂപയായി ഉയർത്തണമെന്നാണ് ആവശ്യം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ തുടങ്ങി സംസ്ഥാനത്തെ 7 മെഡിക്കൽ കോളേജുകളിലെ 375 ജൂനിയർ നേഴ്സുമാരാണ് പ്രതിഷേധിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad