ഏഴോം പഞ്ചായത്തിൽ നാലാമത്തെ ആൻറിജൻ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു
ഏഴോം: ഏഴോം പഞ്ചായത്തിൽ കോവിഡ് സമ്പർക്കത്തിലൂടെ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏഴോം പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് നാലാമത്തെ ആൻറിജൻ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.നിലവിൽ കിഴക്ക് ഭാഗത്തു വരുന്ന വാർഡുകളിൽ രോഗികളുടെ എണ്ണവും സമ്പർക്ക പട്ടികയും വർദ്ധിക്കുന്നു. കടുത്ത നിയന്ത്രണങ്ങളാണ് 2,3,4,5,6 വാർഡുകളിൽ വരുത്തിയിരിക്കുന്നത്.
ليست هناك تعليقات
إرسال تعليق