Header Ads

  • Breaking News

    മാട്ടൂൽ പുഴയിൽ മൃതദേഹം കണ്ടെത്തി

    കണ്ണൂർ :
    മാട്ടൂൽ തങ്ങളെ പള്ളിക്ക് സമീപമുള്ള പുഴയോരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പുഴയിൽ മത്സ്യബന്ധനത്തിന് എത്തിയ പ്രദേശവാസികളാണ് മൃതദേഹം കണ്ട് വിവരം പഴയങ്ങാടി പോലീസിനെ അറിയിച്ചത്. പഴയങ്ങാടി പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad