Header Ads

  • Breaking News

    തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിന് എത്തിയ 4 പേർക്ക് കോവിഡ്.

    തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സയിൽ കഴിഞ്ഞ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ കഴിഞ്ഞദിവസം പ്രസവിച്ച യുവതിയും മറ്റു മൂന്നുപേർ ഗർഭിണികളും ആണ്. എല്ലാവരെയും കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad