കണ്ണൂർ ജില്ലയിലെ 37 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണിൽ
കണ്ണൂർ ജില്ലയിൽ സമ്പർക്കം വഴി രോഗബാധയുണ്ടായ കണ്ണൂർ കോർപ്പറേഷൻ 11,25, തലശ്ശേരി 41, കതിരൂർ 2, കണിച്ചാർ 12, മട്ടന്നൂർ 21, മുഴക്കുന്ന് 3,5,തില്ലങ്കേരി 3, കൊട്ടിയൂർ 2, പായം 5,16,17,അയ്യൻക്കുന്ന് 6,11, ഇരിട്ടി 3,7 , മുണ്ടേരി 13,ഉളിക്കൽ 11, 12, കേളകം 12, മലപ്പട്ടം 2, കീഴല്ലൂർ 10,കുന്നോത്തുപറമ്പ് 4, മാലൂർ 2,ധർമ്മടം 12, ഏഴോം 4 എന്നീ വാർഡുകൾ പൂർണ്ണമായും അടച്ചിടും.
പടിയുർ കല്ല്യാട് 4, വേങ്ങാട് 15, മട്ടന്നൂർ 15,25,മുഴക്കുന്ന് 7, അയ്യൻക്കുന്ന് 1,ഇരിട്ടി 31,പേരാവൂർ 13, കോളയാട് 1 മാങ്ങാട്ടിടം 3, എന്നീ വാർഡുകളിൽ രോഗികളുടെ വീടുകൾ കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങൾ അടച്ചിടും.
ليست هناك تعليقات
إرسال تعليق