Header Ads

  • Breaking News

    കണ്ണൂരിൽ നാളെ (ആഗസ്ത് 26 ബുധനാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പഴഞ്ചിറ, ലിജിമ, ഹെന്‍ട്രി റോഡ്, പോളപീടിക ഭാഗങ്ങളില്‍ ആഗസ്ത് 26 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഊര്‍പ്പള്ളി, അഞ്ചാം പീടിക, ശശി പീടിക, കുരിയോട് കോളനി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ആഗസ്ത് 26 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ  വൈദ്യുതി മുടങ്ങും.

    കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ വാരം കടവ്,  ഉച്ചൂളിക്കുന്ന്,   മാതോടം, ചവിട്ടടിപ്പാറ,  വാരം റോഡ്,  മുത്തപ്പന്‍ ക്ഷേത്രം  എന്നീ ഭാഗങ്ങളില്‍ ആഗസ്ത് 26 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം 5. 30  വരെ വൈദ്യുതി മുടങ്ങും.

    ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അടുവാപ്പുറം വയല്‍ ഭാഗത്ത്  ആഗസ്ത് 26 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    കുഞ്ഞിമംഗലം ഇലക്ടിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏഴിലോട് മാര്‍ക്കറ്റ്, കാരാട്ട്, സൗപര്‍ണ്ണിക, ഹൈസ്‌കൂള്‍, ഹൈസ്‌കൂള്‍ ഗേറ്റ്  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ആഗസ്ത് 26 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad