Header Ads

  • Breaking News

    കണ്ണൂർ ജില്ലയിലെ 19 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍


    ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 19 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചുഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കൊളച്ചേരി 7, കൂടാളി 4, ഇരിട്ടി 4, കാങ്കോല്‍ ആലപ്പടമ്പ 10, പാപ്പിനിശ്ശേരി 5, കല്ല്യാശ്ശേരി 13, ചെങ്ങളായി 13, 15, പയ്യന്നൂര്‍ 28, 29, മാടായി 16 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
    അതോടൊപ്പംപുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 45, തില്ലങ്കേരി 1, അഞ്ചരക്കണ്ടി 3, കേളകം 1, ഇരിട്ടി 9, 17, ചിറ്റാരിപ്പറമ്പ 5, ചൊക്ലി 4 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad