ചെറുപുഴയില്‍ തീപ്പിടുത്തം; പെരിങ്ങോം ഫയർ യുണിറ്റ് എത്തി തീ അണയ്ക്കാൻ ഉള്ള ശ്രമം തുടരുന്നു...(video)
ചെറുപുഴയില്‍ തീപ്പിടുത്തം
ബസ്റ്റാന്‍റിന് സമീപം മെയിൻ റോഡിലെ കെട്ടിട സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. കാർഷിക ഉപകരണങ്ങൾ വില്‍ക്കുന്ന കട കത്തിനശിച്ചു. നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തിലാണ് ഒരു മണിയോടെ തീപിടുത്തമുണ്ടായത്.
പെരിങ്ങോം ഫയർ യുണിറ്റ് എത്തി തീ അണയ്ക്കാൻ ഉള്ള ശ്രമം തുടരുന്നു.
ليست هناك تعليقات
إرسال تعليق