Header Ads

  • Breaking News

    മുഴക്കുന്നിൽ സ്ഫോടനം :രണ്ട് പേർക്ക് പരിക്ക്





    മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിലെ വേങ്ങരചാൽ ഇല്ലം കോളനിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മധ്യവയസ്സകർക്ക് പരിക്കേറ്റു. കോളനിയിലെ ഇ.കെ ചമൻ, ഭാര്യ ബേത്തി എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവർ തില്ലങ്കേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.ഇന്ന് 12 മണിയോടെ യാണ് സംഭവം.

    ചാമൻ്റെ വീടിനു പുറകുവശത്ത് വെച്ച് കുട്ടികൾ കളിക്കുമ്പോൾ ചരടിൽ കെട്ടിയ എന്തോ ഒരു വസ്തു കാണുകയും അത് എടുത്ത് വീടിൻ്റെ മുറ്റത്ത് കൊണ്ട് വന്ന് ഇട്ടപ്പോൾ വലിയ ശബ്ദത്തോടെ പൊട്ടിതെറിക്കുകയും ആയിരുന്നു.കാലിനാണ് ഇരുവർക്കും പരിക്കേറ്റത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad