കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അൾ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീനാണ് മരിച്ചത്.
പരിയാരം കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ വച്ചാണ് മരണം സംഭവിച്ചത്. തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.
മെയ് 24 ന് ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. സ്രവപരിശോധനാ ഫലം വന്നതിന് ശേഷം സംസ്‍കാരം നടക്കും.
ليست هناك تعليقات
إرسال تعليق