മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനു വേണ്ടി മഹിള അസോസിയേഷൻ മലപ്പട്ടം വില്ലേജ് കമ്മറ്റി തയ്യാറാക്കിയ കർക്കിടക ലേഹ്യത്തിൻ്റെ വിതരണ ഉദ്ഘാടനം മഹിളാ അസോസിയേഷൻ മുൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ.കെ.പി.രമണി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ടി.പി.സുലോചനക്ക് നൽകി നിർവ്വഹിച്ചു. എ. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ടി.കെ.സുലേഖ ആശംസ അർപ്പിച്ചു സംസാരിച്ചു. പി. വാസന്തി സ്വാഗതവും പി.മഹിജ നന്ദിയും പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് നിങ്ങളുടെ പേരും നമ്പറും 8891565197 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്‌യുക
ليست هناك تعليقات
إرسال تعليق