Header Ads

  • Breaking News

    സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പരിഗണനയിലെന്ന് മുഖ്യമന്ത്രി

    സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് ഗൗരവമായ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'പ്രതിദിന രോഗവ്യാപനം ആയിരം കടന്നത് ആശങ്കപ്പെടുത്തുന്നതാണ്. സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ വിദഗ്ധ ഉപദേശം ലഭിച്ചിട്ടുണ്ട്. സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. സംസ്ഥാനത്ത് ഉയർന്ന രോഗവ്യാപനത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തി പരിഹാരം കാണും' മുഖ്യമന്ത്രി അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad