Header Ads

  • Breaking News

    മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ


    തിരുവനന്തപുരം : 
    മൂന്നു വയസുകാരിയെ മൂന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 54 കാരൻ അറസ്റ്റിൽ. നെയ്യാറ്റിൻകര വറട്ടയം സ്വദേശി രാജേന്ദ്രൻ നായരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ജൂലൈ 10നാണ് സംഭവം നടന്നത്. രാജേന്ദ്രന്‍റെ അടുത്ത വീട്ടിൽ താമസിക്കുന്ന ബന്ധുവിന്‍റെ മകളായ മൂന്നു വയസുകാരിയെ പീഡിപ്പിക്കാനായിരുന്നു ശ്രമം. വിറകെടുക്കാനായി അമ്മൂമ്മയോടൊപ്പം ഇയാളുടെ വീട്ടിലേക്ക് കുഞ്ഞും പോയി. എന്നാൽ വിറക് എടുത്തശേഷം അമ്മൂമ്മ തിരികെ വീട്ടിലേക്ക് വരുകയും ചെയ്തു.
    ഈ സാമയം രാജേന്ദ്രന്‍റെ വീട്ടിലായിരുന്ന കുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുഞ്ഞിന്‍റെ കരച്ചിൽ കേട്ടതിനെത്തുടർന്ന് അയൽവാസിയായ കുട്ടി രാജേന്ദ്രന്‍റെ വീട്ടൽ നോക്കിയപ്പോഴാണ്  പീഡിന ശ്രമം ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നാട്ടുകാർ പ്രതിയെ പിടികൂടി മാരായമുട്ടം പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad