വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന എംബിബിഎസ് വിദ്യാർഥിനി മരിച്ചനിലയില്‍
കോട്ടയം: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി മരിച്ച നിലയില്‍. പായിപ്പാട് അമ്ബിത്താഴത്തേതില്‍ വീട്ടില്‍ കൃഷ്ണപ്രിയ(20)യെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റഷ്യയില്‍ എം ബി ബി എസ് വിദ്യാത്ഥിനിയായിരുന്നു. കഴിഞ്ഞ ആഴ്ച നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചിട്ടുണ്ട്
ليست هناك تعليقات
إرسال تعليق