കുട്ടികൾക്കായി ലാപ്‍ടോപ് വിതരണ പദ്ധതിയുമായി കേരള സർക്കാർ
കുട്ടികൾക്കായി ലാപ്‍ടോപ് വിതരണ പദ്ധതിയുമായി കേരള സർക്കാർ
ഓൺലൈൻ പഠനം കൂടുതൽ ഫലപ്രദമാക്കാനായി കുട്ടികൾക്ക് ലാപ്‍ടോപ് വിതരണ പദ്ധതിയുമായി സർക്കാർ. 'KSFE വിദ്യാശ്രീ' എന്ന പദ്ധതിക്ക് മന്ത്രിസഭാ യോഗം അനുമതി നൽകി. 15000 രൂപ ചിട്ടിത്തുകയും 500 രൂപ മാസ അടവുമുള്ള 30 മാസത്തെ സമ്പാദ്യ പദ്ധതി ഇതിനായി KSFE മുഖേന ആരംഭിക്കും. പദ്ധതിയിൽ ചേർന്ന് 3 മാസം തവണകൾ അടക്കുമ്പോൾ 15000 രൂപ പരമാവധി വിലയുള്ള ലാപ്‍ടോപ് KSFE ലഭ്യമാക്കും. 4% പലിശ KSFEയും 5% പലിശ സർക്കാരും വഹിക്കും.
ليست هناك تعليقات
إرسال تعليق