ഈ ജില്ലയിൽ നാളെ മുതൽ പൊതുഗതാഗത നിയന്ത്രണം
കാസർഗോഡ് ജില്ലയിൽ നാളെ മുതൽ ഈ മാസം 31 വരെ പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേർന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. KSRTC ബസുകളും സ്വകാര്യ ബസുകളും ഉള്‍പ്പെടെ സര്‍വീസ് നടത്തരുത്. കര്‍ണാടകയില്‍ നിന്ന് പഴം, പച്ചക്കറി വാഹനങ്ങള്‍ക്ക് ജൂലൈ 31 വരെ ജില്ലയിലേക്ക് പ്രവേശന അനുമതി നല്‍കില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങളെ അനുവദിക്കില്ല. ഡെയ്ലി പാസും നിര്‍ത്തി.
ليست هناك تعليقات
إرسال تعليق