Header Ads

  • Breaking News

    തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കൊവിഡ് :നഗരസഭ ഓഫീസ് അടച്ചു


    മലപ്പുറം:
    തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭ ഓഫീസ് അടച്ചു. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം പൂന്തുറയിലും നൂറോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ കാസര്‍കോട് മരിച്ച വ്യക്തിയുടെ രണ്ടാമത് പരിശോധനാ ഫലവും പോസിറ്റീവായി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad