Header Ads

  • Breaking News

    ചൈനയ്ക്ക് വീണ്ടും മുട്ടൻ പണി

    ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക. ആപ്പുകൾ നിരോധിക്കുന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ടിക് ടോക് ഉപഭോക്താക്കളുടെ വിവരങ്ങൾ കൈകാര്യ ചെയ്യുന്ന രീതിയിലും രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളിലും യുഎസ് അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad