6 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ ദേഹം പൊള്ളിച്ചു. കുഞ്ഞിന്റെ ദേഹത്ത് അടിയേറ്റതിന്റെ പാടുകളുമുണ്ട്. എറണാകുളം തിരുവാങ്കുളം ഏറമ്പാകത്താണ് സംഭവം. അച്ഛൻ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. പിതാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق