ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പമ്പിങ്ങ് സ്റ്റേഷനിൽ വൈദ്യുതി ലൈനിൽഅടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ(ജൂലായ് 2) കടന്നപ്പള്ളി പാണപ്പുഴ, ഏഴോം, മാടായി, ചെറുതാഴം എന്നീ പഞ്ചായത്തുകളിലും പയ്യന്നൂർ നഗരസഭയിലും ശുദ്ധജല വിതരണം മുടങ്ങുന്നതാണെന്ന് ജല അതോറിറ്റി അറിയിക്കുന്നു.
ليست هناك تعليقات
إرسال تعليق