സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 720 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂർ57 പാലക്കാട് 46, ആലപ്പുഴ 46, കാസർഗോഡ് 40, പത്തനംതിട്ട 40, കോഴിക്കോട് 39, കോട്ടയം 39, തൃശ്ശൂർ 19, വയനാട് 17 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 8056 ആയി ഉയർന്നു.
ليست هناك تعليقات
إرسال تعليق