Header Ads

  • Breaking News

    ഇന്ന് സംസ്ഥാനത്ത് 608 പേര്‍ക്ക് കോവിഡ്

    സംസ്ഥാനത്ത്  ഇന്ന് 608 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ മാത്രം 201 പേർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. സൗദിയിൽ നിന്നും വന്ന ആലപ്പുഴ സ്വദേശിയായ പ്രവാസി ഇന്ന് കൊവിഡ് രോ​ഗം ബാധിച്ചു മരിച്ചു.  സമൂഹവ്യാപനഭീതി ശക്തിപ്പെടുത്തി കൊണ്ട് പേർക്കാണ് ഇന്ന് 306 പേ‍‍ർക്ക് സമ്പർക്കം വഴി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു 

    രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്:
    തിരുവനന്തപുരം - 201
    എറണാകുളം-70
    മലപ്പുറം - 58
    കോഴിക്കോട്‌ - 58
    കാസർകോട് - 44
    തൃശൂർ - 4 2
    ആലപ്പുഴ-34
    പാലക്കാട് -26
    കോട്ടയം - 25
    കൊല്ലം-23
    വയനാട്-12
    കണ്ണൂർ - 12
    പത്തനംതിട്ട - 3 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad