Header Ads

  • Breaking News

    ബലി പെരുന്നാള്‍ ആഘോഷം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്: മുഖ്യമന്ത്രി, പള്ളികളില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം

    ബലി പെരുന്നാള്‍ ആഘോഷം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്: മുഖ്യമന്ത്രി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സംസ്ഥാനത്ത് ബലി പെരുന്നാള്‍ ആഘോഷം. 

    പള്ളികളില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. പൊതു സ്ഥലങ്ങളില്‍ ഈദ് ഗാഹ് ഉണ്ടാകില്ല. മുസ്ലീം മത നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad