Header Ads

  • Breaking News

    കൊവിഡിന് പുതിയ രണ്ട് രോഗലക്ഷണങ്ങൾ കൂടി!

    കൊവിഡ് രോഗലക്ഷണങ്ങളുടെ പട്ടികയിലേക്ക് അധികമായി രണ്ട് ലക്ഷണങ്ങൾ കൂടി കൂട്ടിച്ചേർത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചുമ, പനി, ശ്വാസതടസം, തൊണ്ട വേദന, തലവേദന, മേലാസകലം വേദന, കണ്ണിന് അസ്വസ്ഥത തുടങ്ങിയവയാണ് കൊവിഡ് രോഗ ലക്ഷണമായി നാം കേട്ടിട്ടുള്ളത്. എന്നാല്‍ ഇതിന് പുറമെ കൊവിഡ് രോഗികൾക്ക് മണവും രുചിയും ആസ്വദിക്കാനുള്ള ശേഷി നഷ്ടപ്പെടുമെന്നാണ് പുതിയ കണ്ടെത്തൽ. കേന്ദ്രം ഇതു സംബന്ധിച്ച് പുതിയ വിജ്ഞാപനം ഇറക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad