പയ്യാവൂർ വെമ്പുവയിൽ ഇരുനില വീടിന് തീ പിടിച്ചു
പയ്യാവൂർ:
വെമ്പുവയിൽ ഇരുനില വീടിന് മുകളിലത്തെ നിലയിൽ തീപിടിച്ചു. ഷോർട്ട് സർക്യുട്ട് എന്നാണ് സംശയിക്കുന്നു ഒരു മുറിയിലെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. പോലിസ് ,KSEB എന്നിവർ സ്ഥലത്ത് ഉണ്ടായിരുന്നു പ്രായമായ ദമ്പതികൾ മാത്രമേ വീട്ടിൽ താമസ്സ മൊള്ളു പുക ഉയരന്നത് കണ്ടത്തിൽ വാസിയാണ് ഇത് ആദ്യം കണ്ടത്തിയത്
വെളളംകുന്നേൽ ജോർജ്ജ് ജോസഫ് എന്നയാളുടെ വീടാണിത് ഇരിട്ടി ഫയർഫോഴ്സ് എത്തിയ ശേഷമാണ് തീയണച്ചത്.
ليست هناك تعليقات
إرسال تعليق