വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി
കൊവിഡ് പ്രതിരോധിക്കാനായി രാജ്യത്ത് വീണ്ടും ലോക്കഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യത്തില്‍ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ടാംഘട്ട തുറക്കലിന് തയ്യാറാകാന്‍ പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദ്ദേശിച്ചു. അതെസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു.
ليست هناك تعليقات
إرسال تعليق