Header Ads

  • Breaking News

    ബസ് സര്‍വീസില്ല; സര്‍ക്കാര്‍ നല്‍കാന്‍ പോകുന്നത് മുട്ടന്‍ പണി

    സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയാല്‍ ബസുകള്‍ പിടിച്ചെടുക്കാനോ മറ്റ് നടപടികള്‍ക്കോ സര്‍ക്കാര്‍ ഒരുങ്ങില്ലെന്ന് റിപ്പോര്‍ട്ട്. 
    എന്നാല്‍ സ്വകാര്യ ബസുകള്‍ നിരത്തൊഴിഞ്ഞാല്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ പുറത്തിറക്കാനാണ് സര്‍ക്കാരിന്റെ നീക്കം എന്നാണ് സൂചന. 
    കൊവിഡ് നിയന്ത്രണങ്ങളോടെ ബസ് ഓടിക്കുന്നത് നഷ്ടമാണെന്ന് പറഞ്ഞാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതില്‍ വിമുഖത കാണിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad