Header Ads

  • Breaking News

    ഏഴ് വയസുകാരനെ അമ്മ കുത്തിക്കൊന്നു

    പാലക്കാട് ഏഴ് വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു. മണ്ണാര്‍ക്കാട് ഭീമനാട് ആണ് സംഭവം. അമ്മക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു.9 മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്ത് കരയുന്നതുകണ്ട് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് ഏഴ് വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.കുഞ്ഞിന്‍റെ അമ്മയ്ക്ക് മാനസികപ്രശ്നമുണ്ടായിരുന്നുവെന്നും അടുത്ത കാലത്ത് വലിയ പ്രശ്നങ്ങളില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ അച്ഛന്‍ എറണാകുളത്താണ് ജോലി ചെയ്യുന്നത്. ഇദ്ദേഹം വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad