Header Ads

  • Breaking News

    മട്ടന്നൂർ കളറോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ചു. രണ്ട് പേർക്ക് പരിക്ക്

    ബൈക്ക് യാത്രികരായ രണ്ട് പേർക്കാണ് പരിക്കേറ്റത് 
    വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബൈക്കും ഒരു കാറുമാണ് അപകടത്തിൽ പെട്ടത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad