ബസ് ചാർജ്ജ് കൂടും ; സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ
ബസ് ചാർജ്ജ് കുറച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ
സംസ്ഥാനത്ത് ബസ് ചാർജ്ജ് കുറച്ച സംസ്ഥാന സർക്കാരിന്റെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ഉത്തരവ് സ്റ്റേ ചെയ്തതോടെ സംസ്ഥാനത്ത് ബസുകൾക്ക് ഇനി മുതൽ കൂടിയ നിരക്ക് ഈടാക്കാനാകും. സ്വകാര്യ ബസ് ഉടമകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. സർക്കാർ പുതിയ ഉത്തരവ് ഇറക്കുന്നത് വരെ ഈ സ്റ്റേ നിലനിൽക്കും. അതെസമയം, വിധിപ്പകർപ്പ് വായിച്ച ശേഷം പ്രതികരിക്കാമെന്ന് ഗതാഗത മന്ത്രി ഏകെ ശശീന്ദ്രൻ പ്രതികരിച്ചു.
ليست هناك تعليقات
إرسال تعليق