Header Ads

  • Breaking News

    മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

    ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും വിവാഹിതരാകുന്നു. ഈ മാസം 15- ന് വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
    എസ്എഫ്‌ഐ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയത്. പിണറായി വിജയന്റെ മകള്‍ വീണ ഐടി രംഗത്ത്പ്രവര്‍ത്തിക്കുകയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad