Header Ads

  • Breaking News

    മെഡിക്കല്‍ കോളജില്‍ നിന്ന് മുങ്ങി; കോവിഡ് രോഗിയെ നാട്ടുകാര്‍ തടഞ്ഞു

    തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജില്‍ നിന്ന്  മുങ്ങിയ കോവിഡ് രോഗിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഇന്നു രാവിലെ ആശുപത്രിയില്‍ നിന്ന് ചാടിപ്പോയ ആനാട് സ്വദേശിയെ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad