Header Ads

  • Breaking News

    ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    പഴയങ്ങാടി
     ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാടായി ഐ.ടി.ഐ പരിസരം, ശാസ്താ നഗര്‍, വെങ്ങരമുക്ക്, ഹിന്ദു എല്‍.പി സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    പെരളശ്ശേരി
     ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെറുമാവിലായി ദിനേശ്, യു.പി സ്‌കൂള്‍, മഞ്ചക്കുന്ന്, കമ്പനി പീടിക, സുധീഷ് റോഡ്, മോച്ചേരി, മൂന്നുപെരിയ എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    മട്ടന്നൂര്‍
     ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഗാന്ധി റോഡ്, കട്ടാന്‍കവര്‍ കോടതി പരിസരം എന്നിവിടങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    കുഞ്ഞിമംഗലം
     ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരുമ്പ പാലം മുതല്‍ എടാട്ട് കോളേജ് വരെയുള്ള ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

    വളപട്ടണം
     ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശങ്കരന്‍കട, വനജ, പടിഞ്ഞാറെമൊട്ട, പനങ്കാവ്, പനങ്കാവ് കുളം, നീരൊഴുക്കുംചാല്‍, സ്‌റ്റൈലോ, സൂര്യ ആര്‍ക്കേഡ്, പുതിയതെരു മാര്‍ക്കറ്റ് ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

    അഴീക്കോട്
     ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോഹിനൂര്‍ പ്ലൈവുഡ് മുതല്‍ കക്കന്‍പാലം വരെയും മില്‍റോഡ്, പോര്‍ട്ട് റോഡ്, പൊയ്ത്തുംകടവ് ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad