Header Ads

  • Breaking News

    മട്ടന്നൂരിൽ തീപിടുത്തം എം.വി കെ. ഹോട്ടലിലെയും സമീപത്തെ കെ.ബാലൻ നമ്പാർ സ്റ്റോറി ലെ സാധനങ്ങളും കത്തിനശിച്ചു

    മട്ടന്നൂരിൽ തീപിടുത്തം എം.വി കെ. ഹോട്ടലിലെയും സമീപത്തെ കെ.ബാലൻ നമ്പാർ സ്റ്റോറി ലെ സാധനങ്ങളും കത്തിനശിച്ചു. 
    മട്ടന്നൂർ നഗരത്തിലെ കടയിൽ ഉണ്ടായ തീപിടുത്തത്തിൽ ഭാഗിക നാശനഷ്ടം  ഇന്ന് രാവിലേ മട്ടന്നൂർ നഗരത്തിലെ എം വി കെ ഹോട്ടലിൽ ആണ് തീപിടുത്തം ഉണ്ടായത് സമീപത്തെ കെ ബാലൻ സ്റ്റോറിലും തീ പടർന്നു  
    ഹോട്ടലിലെ കടയിലെ ഗ്യാസ് ചോർച്ച മൂലമാണ് തീ പടർന്നത്  മട്ടന്നൂർ ഫയർഫോഴ്സ് എത്തി തീ അണച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad