'കൊവിഡില്‍ തീരില്ല' ഇനിയും മഹാമാരികള്‍ വരും!
ലോകത്ത് കൊവിഡിന് പുറമെ ഇനിയും മഹാമാരികള്‍ പടരുമെന്ന് മുന്നറിയിപ്പ് നല്‍കി ശാസ്ത്രജ്ഞര്‍. പ്രകൃതിയില്‍ നിന്നും മഹാമാരികള്‍ പടര്‍ന്നു പിടിക്കാനുള്ള സാഹചര്യം മനുഷ്യര്‍ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ടെന്നാണ് യുകെയിലെ ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പഠനത്തെ മുന്‍നിര്‍ത്തി പറയുന്നത്. പ്രകൃതി വിഭവങ്ങളിലുള്ള മനുഷ്യന്റെ കൈയ്യേറ്റം ഇതിന് ആക്കം കൂട്ടുമെന്നും ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു.
ليست هناك تعليقات
إرسال تعليق