Header Ads

  • Breaking News

    സൗജന്യ അരി വിതരണം ഇന്നു മുതല്‍!

    മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ അരി വിതരണം ഇന്നു മുതല്‍!
    പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) സ്‍കീമിലെ ജൂൺ ക്വാട്ടയിലെ അരിയുടെ വിതരണം ഇന്ന് മുതൽ ആരംഭിക്കും. സൗജന്യമായി അഞ്ച് കിലോഗ്രാം അരി റേഷൻ കടകളിൽ നിന്ന് കൈപ്പറ്റാം. സംസ്ഥാനത്തെ എഎവൈ (മഞ്ഞ നിറത്തിലുള്ള റേഷന്‍ കാര്‍ഡ്), പ്രയോറിറ്റി (പിങ്ക് നിറത്തിലുള്ള റേഷന്‍ കാര്‍ഡ്) എന്നീ വിഭാഗത്തില്‍പ്പെട്ട ഓരോരുത്തര്‍ക്കും സൗജന്യമായി അരി ലഭിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad