Header Ads

  • Breaking News

    ഡൽഹി വംശഹത്യ ഇരകൾ കുറ്റവാളികളാക്കപ്പെടുന്നു മട്ടന്നൂരിൽ തെരുവ് പ്രതിഷേധം സംഘടിപ്പിച്ചു: പോപുലർ ഫ്രണ്ട്

    മട്ടന്നൂർ :
    ഡൽഹി-യുപി പോലീസിന്റെ വേട്ടയ്‌ക്കെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മട്ടന്നൂർ ഏരിയ  കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ ടൗണിൽ  പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു..ആരോഗ്യ പ്രോട്ടോകോൾ പാലിച്ചു  നടന്ന പരിപാടിയിൽ  കാംപസ് ഫ്രണ്ട്  സ്റ്റേറ്റ് കമ്മിറ്റി അംഗം മുഹമ്മദ് റിഫ സംസാരിച്ചു. മട്ടന്നൂർ ഏരിയ സെക്രട്ടറി റിയാസ്. സിയാദ് പാലോട്ടുപള്ളി. ഉനൈസ് കോടതി. ഷമീർ മട്ടന്നൂർ. സുജീർ പാലോട്ടുപള്ളി. എന്നിവർ നേതൃത്വം നൽകി...

    ليست هناك تعليقات

    Post Top Ad

    Post Bottom Ad