Header Ads

  • Breaking News

    സ്ഥിതി രൂക്ഷം; ഈ ജില്ലയിൽ കർശന നിയന്ത്രണം

    കൊവി‍ഡ് രോഗികളുടെ എണ്ണം കൂടിയ തൃശ്ശൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കി. സിവിൽ സ്റ്റേഷനിലേക്ക് ആളുകൾ വരുന്നത് നാളെ മുതൽ നിയന്ത്രിക്കും. അത്യാവശ്യകാര്യങ്ങൾക്ക് മാത്രം കളക്ട്രേറ്റിൽ എത്തിയാൽ മതി. വരുന്നവരെ തെർമൽ സ്കാനർ വഴി പരിശോധിക്കും. ജീവനക്കാർക്ക് ഐഡന്റിറ്റി കാർഡ് കാണിച്ച ശേഷം ഓഫീസിൽ പ്രവേശിക്കാം. ഒരാഴ്ച ഇടവിട്ട് ജീവനക്കാർ മാറണം. ജില്ലയിൽ തൃശ്ശൂർ നഗരസഭയുൾപ്പെടെ 10 പ്രദേശങ്ങളിൽ നിയന്ത്രണമുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad